2013 ഡിസംബർ 17ന് അമേരിക്ക ഇന്ത്യയ്ക്കു മുന്നിൽ വിറച്ചു: മൻമോഹൻ സിംഗിൻ്റെ കാലത്തു അമേരിക്ക വിറച്ചുപോയ ഇന്ത്യയുടെ നയതന്ത്ര തിരിച്ചടി

2013 ഡിസംബർ 17ന്, മൻമോഹൻ സിംഗിൻ്റെ കാലത്തു ഇന്ത്യ അമേരിക്കക്കു നൽകിയ ചെറിയൊരു നയതന്ത്ര തിരിച്ചടിയെ ഓർമ്മിപ്പിക്കുകയാണ് നിഖിൽ ഭാസ്കർ....