ലളിത ചേച്ചി നുണയനെന്നു വിളിച്ചു, അതെൻ്റെ ഹൃദയം തകർത്തു: കെപിഎസി ലളിതയ്ക്ക് എതിരെ ആർഎൽവി രാമകൃഷ്ണൻ

എന്നെ സംരക്ഷിക്കുന്ന എൻ്റെ സഹോദരൻ പോയി. ഒരിക്കലും ഇടത് സർക്കാരിന് എതിരായല്ല എന്റെ സമരം. ഇവിടെ ഒരു വ്യക്തിയാണ് പ്രശ്‌നം.