ലോകത്തിലെ ഏറ്റവും വലിയ ‘ടിപ്പുവിന്റെ റോക്കറ്റ് മ്യൂസിയം’ തുറന്നു; സംഘപരിവാര്‍ ഭീതിയില്‍ ഉദ്ഘാടനം ഒഴിവാക്കി അധികൃതര്‍

പതിനെട്ടാം നൂറ്റാണ്ടില്‍ ടിപ്പുസുല്‍ത്താന്റെ കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന ഉരുക്ക് മിസൈലുകളുടെ ഗ്യാലറി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു.