സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം; മഗ്‍സസെ പുരസ്കാര ജേതാവായ സന്ദീപ് പാണ്ഡെക്കെതിരെ കേസെടുത്തു

അതേപോലെ തന്നെ ജെഎന്‍യുവിലെ സമാധാനപരമായ സമരത്തിന് നേരെ മുഖംമൂടി ധരിച്ച ഗുണ്ടകള്‍ ആക്രമണമഴിച്ചുവിട്ടെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ ആരോപിച്ചു.