പോലീസിനെ പേടിക്കാതെ ഇനിമുതല്‍ ചന്ദനമരം വീട്ടില്‍ നടാം; സര്‍ക്കാര്‍ കാശ് ഇങ്ങോട്ട് തരും

സ്വകാര്യ ഭൂമിയിലെ തടിയുല്‍പാദനം പ്രോല്‍സാഹിപ്പിക്കുന്നതിനായി വനംവകുപ്പ് നടപ്പാക്കുന്ന ധനസഹായ പദ്ധതിയുടെ ഭാഗമായി ിനിമുതല്‍ ചന്ദനമരം വീട്ടുവളപ്പില്‍ നടാം. ചന്ദനമരം വളര്‍ത്തുന്നതിനു