ഇത് സനത്കുമാര്‍; അന്ധതയെ തോല്‍പ്പിച്ച് വക്കീല്‍ കുപ്പായം സ്വന്തമാക്കിയ നമ്മുടെ സ്വന്തം നാട്ടുകാരന്‍

വര്‍ക്കല അയിരൂര്‍ ഇലകമണ്‍ ഷീജഭവനില്‍ ഡി. സന്തോഷ്‌കുമാറിന്റെയും സുനിതയുടെയും മകനായ സനത്കുമാര്‍ കഴിഞ്ഞ ദിവസം അഭിഭാഷകനായി എന്റോള്‍ ചെയ്തത് അന്ധതയെ