സുദേവൻ്റെ `അകത്തോ പുറത്തോ´ എന്ന സിനിമ മോഷ്ടിച്ച് സ്വന്തം പേരിലാക്കി മമ്മൂട്ടിക്കും മോഹൻലാലിനും നന്ദി പറഞ്ഞു ഷോർട്ട് ഫിലിം ഇറക്കി; കോട്ടയം നസീറിനെതിരെ സംവിധായകൻ സനൽകുമാർ ശശിധരൻ

സുദേവന്റെ സിനിമ ഞങ്ങളിൽ കുറേപ്പേർ കണ്ടിട്ടുണ്ടെന്നും നിങ്ങൾ ചെയ്തിരിക്കുന്നത് പച്ചയായ മോഷണമാണെന്ന് നാട്ടുകാർ തിരിച്ചറിയുമെന്നും സനൽകുമാർ പറയുന്നുണ്ട്...