മൂന്ന് കഥകള്‍, രണ്ട് സംവിധായകര്‍; ‘ആണും പെണ്ണും’; ട്രെയിലർ കാണാം

പാർവ്വതി , ആസിഫ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമയുടെ തിരക്കഥയും വേണു തന്നെയാണ് എഴുതിയിരിക്കുന്നത്.