സരിത എസ് നായര്‍ കേന്ദ്ര കഥാപാത്രമായ സിനിമ ‘സംസ്ഥാനം’ ചിത്രീകരണം പുനരാരംഭിക്കുന്നു

സോളാര്‍ കേസ് വിവാദ നായിക സരിത എസ് നായരെ കേന്ദ്ര കഥാപാത്രമാക്കി ചിത്രീകരണം ആരംഭിച്ച സിനിമയാണ് സംസ്ഥാനം.