ഇതാണെടാ അമ്മ ,ഇതായിരിക്കണമെടാ അമ്മ; എഎംഎംഎക്കെതിരെ പരിഹാസവുമായി ഷമ്മി തിലകന്‍

എഎംഎംഎക്കെതിരെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ഷമ്മി തിലകന്റെ പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്.