സംഝോത സ്ഫോടനക്കേസ് വിധി: പ്രതികൾ കുറ്റവിമുക്തരായതിന് ഉത്തരവാദി എൻഐഎ എന്ന് മുൻ അന്വേഷണ ഉദ്യോഗസ്ഥൻ

സംഝോത എക്സ്പ്രസ് കേസ് നേരത്തെ അന്വേഷിച്ച മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ വികാഷ് നരേൻ റായി ആണ് എൻഐഎയ്ക്കെതിരായി ആരോപണവുമായി മുന്നോട്ട്