ഇരയെ ആശ്വസിപ്പിക്കുന്നതിന് പകരം വേട്ടക്കാരന് സിന്ദാബാദ് വിളിക്കുന്നു; മന്ത്രി വാസവനെതിരെ സമസ്ത

ഒരു സമുദായത്തെ അതിക്രമിച്ചവർക്കെതിരെ നടപടിയെടുക്കാതെ അരമനകൾ കയറിയിറങ്ങുന്നത് അപമാനകരമാണെന്നും ലേഖനം പറയുന്നു.

‘കമ്മ്യൂണിസത്തിനെതിരെ ക്യാമ്പയിനുമായി സമസ്ത’ ; വാർത്തകൾ തള്ളി മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കും വിധത്തില്‍ വാര്‍ത്തകള്‍ വരുന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.

ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് പോയ പികെ കുഞ്ഞാലിക്കുട്ടി ആ പണി തുടരണം: ഉമർ ഫൈസി മുക്കം

ജമാ അത്തെ ഇസ്‌ലാമിയുമായി കൂട്ട് കൂടിയാല്‍ കൂടിയവര്‍ നശിക്കുമെന്നും കോണ്‍ഗ്രസില്‍ ഇപ്പോള്‍ അതാണ് സംഭവിക്കുന്നത് എന്നും ഉമർ ഫൈസി പറഞ്ഞു.

പൗരത്വഭേദഗതി ക്യാമ്പയിന്‍; നാസര്‍ഫൈസി കൂടത്തായി ലഘുലേഖ സ്വീകരിക്കുന്ന ചിത്രം പങ്കുവെച്ച് ബിജെപി

പൗരത്വഭേദഗതിയെ അനുകൂലിച്ച് ബിജെപി നടത്തുന്ന വീട് സന്ദര്‍ശന പരിപാടിയുടെ ഭാഗമായി ബിജെപി പ്രവര്‍ത്തകരില്‍ നിന്ന് ലഘുലേഖ സ്വീകരിച്ച് എസ്.കെ എസ്.എസ്.എഫ്

യത്തീംഖാനകളുടെ ബാലനീതി രജിസ്‌ട്രേഷന്‍; സമസ്തയുടെ ഹര്‍ജി പ്രത്യേകം പരിഗണിക്കാന്‍ സുപ്രിംകോടതി

യത്തീംഖാനകള്‍ ബാലനീതി നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നത് സംബന്ധിച്ച സമസ്തയുടെ ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രിംകോടതിയുടെ തീരുമാനം

മതപരമായ കാര്യങ്ങളിൽ ഇടപെടൽ വേണ്ട; മുഖം മറച്ചുള്ള വസ്ത്രങ്ങള്‍ നിരോധിച്ച എംഇഎസ് സര്‍ക്കുലറിനെതിരെ സമസ്ത

എംഇഎസിന്‍റെത് അംഗീകരിക്കാന്‍ പറ്റാത്ത നിലപാടാണ് എന്നാണു സമസ്തയുടെ അഭിപ്രായം.

കുമ്മനത്തെ തോൽപ്പിക്കാൻ സമസ്ത തിരുവനന്തപുരത്ത് യുഡിഎഫിനൊപ്പം; മറ്റു സ്ഥലങ്ങളിൽ ഇടതുപക്ഷത്തിനൊപ്പവും

തെരഞ്ഞെടുപ്പില്‍ എ.പി. വിഭാഗം സുന്നികള്‍ സ്വീകരിക്കേണ്ട നിലപാട്‌ അണികളെ അറിയിച്ചതായി സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം

കുമ്മനം ലോക്സഭ കാണരുത്; തിരുവനന്തപുരത്ത് സമസ്തയുടെ പിന്തുണ ശശിതരൂരിന്; മറ്റിടങ്ങളിൽ എൽഡിഎഫിനും

തെരഞ്ഞെടുപ്പില്‍ എ.പി. വിഭാഗം സുന്നികള്‍ സ്വീകരിക്കേണ്ട നിലപാട്‌ അണികളെ അറിയിച്ചതായി സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം

ഇസ്ലാം മതംപോലെ സ്ത്രീകള്‍ക്ക് സ്ഥാനം നല്‍കിയ മറ്റൊരു മതവും ലോകത്തില്ലെങ്കിലും സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് മതവിരുദ്ധമാണെന്ന് സിംസാറുല്‍ ഹഖ് ഹുദവി

ഇസ്ലാം മതംപോലെ സ്ത്രീകള്‍ക്ക് സ്ഥാനം നല്‍കിയ മറ്റൊരു മതവും ലോകത്തില്ലെങ്കിലും സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് മതവിരുദ്ധമാണെന്ന് സമസ്ത യുവ പണ്ഡിതന്‍