സമാജ്‌വാദി പാര്‍ട്ടിയെ നേരിടാന്‍ മുസ്‌ലിം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് യുപിയിലെ ബിജെപി സഖ്യം

പടിഞ്ഞാറൻ യുപിയിലെ രാംപൂരില്‍ നിന്നുള്ള ഹൈദര്‍ അലി ഖാനാണ് സുരാര്‍ മണ്ഡലത്തില്‍ നിന്നും ബിജെപി സഖ്യത്തിനായി ജനവിധി തേടുന്നത്.