സുരേഷ് ഗോപിയെ കണ്ടയുടൻ സല്യൂട്ട് നൽകി സിഐ; അടുത്ത് വിളിച്ച് ചെവിയിൽ സ്വകാര്യം പറഞ്ഞ് സുരേഷ് ഗോപി

സിഐ നല്‍കിയ സല്യൂട്ട് കണ്ടയുടൻ സുരേഷ് ഗോപി അദ്ദേഹത്തെ അരികിലേക്ക് വിളിച്ച് ചെവിയിൽ സ്വകാര്യം പറയുകയും ചെയ്തു.

സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപിയെ അപമാനിക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നു: കെ സുരേന്ദ്രന്‍

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും എകെജി സെന്ററിലെ തൂണിനെയും വരെ ഉദ്യോഗസ്ഥര്‍ സല്യൂട്ട് അടിക്കുന്നുണ്ട്.

പോലീസ് ഉദ്യോഗസ്ഥനെക്കൊണ്ട് സല്യൂട്ട് ചെയ്യിച്ചു; സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കി കെ എസ് യു

പുത്തൂരിലെ സന്ദർശനത്തിൽ തന്നെ കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങിയില്ലെന്നാരോപിച്ചാണ് സുരേഷ് ഗോപി പോലീസ് ഉദ്യോഗസ്ഥനെക്കൊണ്ട് സല്യൂട്ട് ചെയ്യിപ്പിച്ചത്.

ആ സ​ല്യൂ​ട്ട് ന​ല്ല ഉ​ദ്ദേ​ശ​ത്തോ​ടെ; കരിപ്പൂരിലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​കര്‍ക്ക് സ​ല്യൂ​ട്ട് ന​ൽ​കിയ പോ​ലീ​സു​കാ​ര​നെ​തിരെ ന​ട​പ​ടി​യി​ല്ല

ഇതിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതിന് പി​ന്നാ​ലെ​യാ​ണ് സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം നടക്കുന്നത്.

അബ്ദുള്‍ കലാമിന് ആദരമര്‍പ്പിച്ച് ട്രെയിനും

പാമ്പന്‍ പാലത്തിന്റെയും പാസഞ്ചറിന്റെയും അഭിവാദ്യം ഏറ്റുവാങ്ങിയാണ് രാമേശ്വരത്തിന്റെ പ്രിയപുത്രനും ഇന്ത്യയുടെ ജനകീയ രാഷ്ട്രപതിയുമായിരുന്ന ഡോ എ.പി.ജെ അബ്ദുല്‍ കലാം ഓര്‍മ്മയിലേക്ക്