ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ വധശിക്ഷയ്ക്കുള്ള കുറ്റം ചുമത്തിയത് ആര്‍.കെ. സിങ്ങിന്റെ കടുംപിടുത്തം; അവര്‍ തീവ്രവാദികളല്ല: സല്‍മാര്‍ ഖുര്‍ഷിദ്

മുന്‍ ആഭ്യന്തര സെക്രട്ടറി ആര്‍.കെ. സിങ്ങിനെതിരായും ിറ്റാലിയന്‍ നാവികര്‍ക്കനുകൂലമായും സല്‍മാന്‍ ഖുര്‍ഷിദ് രംഗത്ത്. ഇറ്റാലിയന്‍ നാവികര്‍ പ്രതികളായ കടല്‍ക്കൊല കേസ്