വെളിച്ചപ്പാടിൻ്റെ ശമ്പളം 750 രൂപയിൽ നിന്നും 8500 രൂപയാക്കി; മലബാര്‍ ദേവസ്വംബോര്‍ഡ് ക്ഷേത്രജീവനക്കാരുടെ ശമ്പള പരിഷ്കരിച്ച് കടകംപള്ളി സുരേന്ദ്രൻ

ക്ഷേത്രങ്ങളെ വരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ അഞ്ച് ഗ്രേഡുകളായി തിരിച്ചാണ് ശമ്പളപരിഷ്കരണം നടപ്പാക്കിയിരിക്കുന്നത്