എസ്‍ഡിപിഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീന്‍റെ കൊലപാതകം; കാറില്‍ ഇടിപ്പിച്ച ബൈക്ക് കണ്ടെത്തി

സലാഹുദ്ദീൻ സഞ്ചരിച്ച കാറിന് പിറകില്‍ ഈ ബൈക്കിടിപ്പിച്ച് കൊലയാളി സംഘം സലാഹുദ്ദീനെ പുറത്തിറക്കുകയായിരുന്നു.