മുംബൈ ശക്തിമിൽ പീഡനക്കേസ് :പ്രായപൂർത്തിയാവാത്ത രണ്ടുപേരെ ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയയ്ക്കാൻ പ്രത്യേക കോടതി ഉത്തരവ്

മുംബൈ ശക്തിമിൽ പീഡനക്കേസിലെ പ്രതികളായ പ്രായപൂർത്തിയാവാത്ത രണ്ടുപേരെ മൂന്നു വർഷത്തേക്ക് ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയയ്ക്കാൻ പ്രത്യേക കോടതി ഉത്തരവിട്ടു.