സ്പീക്കര്‍ എന്‍.ശക്തന്‍ ഡ്രൈവറെക്കൊണ്ട് തന്റെ ചെരുപ്പിന്റെ വാര്‍ അഴിപ്പിച്ചു

സ്പീക്കര്‍ എന്‍.ശക്തന്‍ ഡ്രൈവറെക്കൊണ്ട് തന്റെ ചെരുപ്പിന്റെ വാര്‍ അഴിപ്പിച്ചത് വിവാദത്തിലേക്ക്. ബുധനാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിയമസഭാവളപ്പിലെ കരനെല്‍കൃഷിയുടെ വിളവെടുപ്പിനെത്തിയപ്പോഴായിരുന്നു സംഭവം.