അവകാശവാദം സന്യാസിയെന്ന്; വോട്ട് ചെയ്തില്ലെങ്കില്‍ ജനങ്ങളെ ശപിക്കുമെന്ന് പറഞ്ഞ സാക്ഷി മഹാരാജിനെതിരെയുള്ളത് 34 ക്രിമിനല്‍ കേസുകള്‍

തെരഞ്ഞെടുപ്പ് കമ്മീഷന് സാക്ഷി മഹാരാജ് നല്‍കിയിട്ടുള്ള സത്യവാങ്മൂലത്തിലാണ് ക്രിമിനല്‍ കേസുകളുടെ വിവരങ്ങളുള്ളത്.