കൊറോണ പടരാൻ കാരണം മാംസാഹാരം ഭക്ഷിക്കുന്നത്: ബിജെപി എംപി സാക്ഷി മഹാരാജ്

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യ മന്ത്രി എന്നിവര്‍ പൊതുജനാരോഗ്യത്തിന്‍റെ കാര്യത്തില്‍ ആശങ്കയുള്ളവരാണ്.

ഉന്നാവില്‍ എത്തിയ സാക്ഷി മഹാരാജിനെയും ബിജെപി മന്ത്രിമാരെയും നാട്ടുകാര്‍ തടഞ്ഞു

അതേസമയം ഇവിടെനിന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി മിനിറ്റുകള്‍ക്കു മുന്‍പാണു കുടുംബാംഗങ്ങളെ കണ്ടത്.

ഹിന്ദുക്കളോടൊപ്പം മുസ്ലീങ്ങളും കൈകോര്‍ക്കണം; അയോധ്യയില്‍ ശ്രീരാമ ക്ഷേത്ര നിര്‍മാണം ഡിസംബര്‍ ആറിന് തന്നെ തുടങ്ങുമെന്ന് ബിജെപി എംപി

രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി യോഗി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ ശ്രമഫലമായി

എനിക്കു സീറ്റ് നൽകിയില്ലെങ്കിൽ ഉത്തർപ്രദേശിൽ ബിജെപി പൊട്ടും, പൊട്ടിക്കും: സ്വന്തം പാർട്ടിക്ക് ഭീഷണിയുമായി സാക്ഷി മഹാരാജ്

ഉ​ത്ത​ർ​പ്ര​ദേ​ശ് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ മ​ഹേ​ന്ദ്ര നാ​ഥ് പാ​ണ്ഡെ​യ്ക്കു സാ​ക്ഷി മ​ഹാ​രാ​ജ് അ​യ​ച്ച ക​ത്താണ് പു​റ​ത്താ​യിരിക്കുന്നത്...

കശ്മീരിൽ കൊല്ലപ്പെട്ട ധീരജവാൻ്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയാക്കി മാറ്റി ബിജെപി എംപി സാക്ഷി മഹാരാജ്

പുല്‍വാമയിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹവില്‍ദാര്‍ വസന്തകുമാറിന്റെ മൃതദേഹത്തിന് മുന്നില്‍നിന്ന് സെല്‍ഫിയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കേന്ദ്ര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെയും

ദ്രൗപതിയെ കൃഷ്ണന്‍ സഹായിച്ചതുപോലെയാണ് നേപ്പാളിനെ നരേന്ദ്രമോദി സഹായിച്ചതെന്ന് ബിജെപി എം.പി സാക്ഷി മഹാരാജ്

പ്രധാനമന്ത്രി നരേന്ദ്ര മോദി കൃഷ്ണനെപ്പോലെയാണെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഭ്രാന്തനാണെന്നും ബിജെപി എംപി സാക്ഷി മഹാരാജ്. ദ്രൗപതിയെ കൃഷ്ണന്‍

മദ്രസകള്‍ തീവ്രവാദം പഠിപ്പിക്കുന്നുവെന്ന് ബിജെപി എംപി

മദ്രസകള്‍ ദേശീയ താല്‍പര്യങ്ങള്‍ക്ക് എതിരാണന്നും മദ്രസകള്‍ തീവ്രവാദം പഠിപ്പിക്കുന്നുവെന്നും ബിജെപി എംപി സാക്ഷി മഹാരാജ്. യുപിയിലെ ഉന്നാവോ മണ്ഡലത്തെ പ്രതിനിധികരിക്കുന്ന