ഇന്ത്യൻ മുസ്ലിങ്ങൾ ഒരുമിക്കണം; കേരളത്തിലേക്ക് നീങ്ങണം; അവിടെ ജനങ്ങൾ വർഗീയ മനസ്ഥിതി ഉള്ളവരല്ല: സാക്കിർ നായിക്ക്

കേരളത്തിൽ വിവിധ മതമതങ്ങളിൽപെട്ടവർ സഹോദര്യത്തോടെ ഒന്നിച്ച് കഴിയുന്നതായും അവിടെ ബിജെപിക്ക് സ്വാധീനമില്ലാത്തതിനാൽ ഏറ്റവും അനുയോജ്യമെന്നും നായിക്ക് പറയുന്നുണ്ട്.