കുഞ്ഞ് ജനിച്ചിട്ട് 40 ദിവസം, പോക്കറ്റിലുള്ളത് 30 രൂപ: സക്കീർ പാമ്പുപിടിക്കാൻ പോയത് കഷ്ടപ്പാടിനിടയിൽ

വീട്ടില്‍ക്കണ്ട മൂര്‍ഖനെ പിടിക്കാന്‍ വരുമോയെന്നറിയാനാണ് സക്കീറിനെ വിളിച്ചത്. സുഹൃത്തുക്കള്‍ അവനോട് പോകരുതെന്നു പറഞ്ഞു...

പാർട്ടിക്കാരൻ തന്നെ പരാതി നൽകി; അനധികൃത സ്വത്ത് സമ്പാദനത്തിൽ സക്കീര്‍ ഹുസൈനെതിരെ വീണ്ടും പാര്‍ട്ടി അന്വേഷണം

പരാതിയില്‍ സക്കീര്‍ ഹുസൈന് നാല് വീടുകള്‍ ഉണ്ടെന്നും ഇവ നിര്‍മ്മിച്ചത് സാമ്പത്തിക ക്രമക്കേട് നടത്തിയാണെന്നുമാണ് പ്രധാനമായും പരാതിയില്‍ പറയുന്നത്.