രാജ്യത്തെ ആരാധനാലയങ്ങളും ആള്‍ദൈവങ്ങളുമെല്ലാം കൊറോണയെ പേടിച്ച് പൂട്ടി പോയതിനാൽ ഇദ്ദേഹത്തിനുവേണ്ടി ആരോടാണ് പ്രാര്‍ത്ഥിക്കുക

പശ്ചിമ ബംഗാളിലെ വിമാനത്താവളത്തില്‍ നേരിടേണ്ടിവന്ന വിവേചനത്തെക്കുറിച്ച് സക്കറിയ എഴുതിയതിനെയാണ് വി മുരളീധരൻ വിമർശിച്ചത്...