ജുഡീഷ്യറിയെ അവഹേളിക്കുന്ന പ്രസ്താവന; രഞ്ജന്‍ ഗൊഗോയിക്കെതിര കേസെടുക്കണം: സാകേത് ഗോഖലെ

കൊല്‍ക്കത്തയില്‍ നടന്ന പൊതുപരിപാടിയില്‍ ഇന്ത്യന്‍ ജുഡീഷ്യറി ജീര്‍ണിച്ചെന്ന് രഞ്ജന്‍ ഗോഗോയ് പ്രസംഗിക്കുകയുണ്ടായി