ദേശിയ ഗയിംസിലെ മികച്ച പുരുഷതാരം കേരളത്തിന്റെ സജന്‍ പ്രകാശ്

നീന്തലില്‍ ആറ് സ്വര്‍ണമടക്കം ഒമ്പത് മെഡലുകള്‍ നേടിയ സജന്‍ പ്രകാശിനെ ദേശീയ ഗെയിംസിന്റെ മികച്ച പുരുഷതാരമായി തെരഞ്ഞെടുത്തു. ഇതില്‍ അഞ്ചു

കേരളം നേടിയ പതിനാല് സ്വര്‍ണ്ണത്തില്‍ ആറും സജന്‍ പ്രകാശ് നീന്തി നേടിയത്

400 മീറ്റര്‍ ഫ്രീസ്‌റ്റൈലിലാണ് സജന്‍ ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയതോശട സജന്‍ പ്രകാശിന്റെ വ്യ്യക്തിഗത മെഡലുകള്‍ ആറായി. കേരളത്തിന് 14