ദേശിയ റിക്കോര്‍ഡോടെ സാജന്റെ നാലാം സ്വര്‍ണ്ണം; കേരളത്തിന് ഒന്‍പത് സ്വര്‍ണം

പുരുഷന്മാരുടെ 200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ സ്‌ട്രോക്കിലാണ് ദേശീയ റെക്കോഡ് സൃഷ്ടിച്ച് സാജന്‍ കേരളത്തിന്  സ്വര്‍ണം സമ്മാനിച്ചു. ഗെയിംസിലെ സാജന്റെ നാലാം