സ്വപ്നയ്ക്ക് വീണ്ടും ജാമ്യം നിഷേധിച്ചു

പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്നും, അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും കേസ് പരിഗണിക്കവെ കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു....