പത്ത് സെന്റും വീടും ഉപജീവനത്തിന് ഒരു ഓട്ടോയും മാത്രം; എങ്കിലും ഒരു നേരത്തെ ഭക്ഷണവുമായി എല്ലാ ഞായറാഴ്ചയും പാതയോരങ്ങളിലെ അഗതികളെ തേടി സൈമണ്‍ എന്ന ഓട്ടോറിക്ഷ ഡ്രൈവറെത്തും

ചാലക്കുടി: വിശപ്പ് മാറ്റുന്ന ‘തിരുകുടുംബത്തിലെ’  ദൈവദൂതന്‍.  ഒരുചാണ്‍ വയറിന്റെ വിശപ്പിനെ കണ്ടിട്ടും കാണാതെ പോകുന്നവരില്‍ നിന്നും വ്യത്യസ്തനാണ് സൈമണ്‍. ആഴ്ചയിലൊരിക്കല്‍ ചാലക്കുടി