ധനുഷും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്നു; ചിത്രം ഒരുങ്ങുന്നത് തമിഴ്, തെലുങ്ക്,ഹിന്ദി ഭാഷകളിൽ

മാരി 2 ൽ ഇരുവരും നിറഞ്ഞുനിന്ന റൗഡി ബേബി എന്ന ഗാനം വൻഹിറ്റായിരുന്നു. യൂട്യൂബിൽ മാത്രം 100 കോടി ആളുകളാണ്

സായ് പല്ലവിയുടെ ‘ലവ് സ്റ്റോറി’ സമൂഹമാധ്യമങ്ങളില്‍ സൂപ്പര്‍ഹിറ്റ്

സായ് പല്ലവിയും നാഗചൈതന്യയും ഒരുമിക്കുന്ന ‘ലവ് സ്റ്റോറി’യിലെ ലിറിക്കല്‍ വീഡിയോ സൂപ്പര്‍ ഹിറ്റ്. പുറത്തിറക്കി മണിക്കൂറുകള്‍ക്കകം ഒരു കോടി ജനങ്ങളാണ്

ആളുകള്‍ ‘ട്യൂബ് ലെെറ്റ്’ എന്ന് വിളിക്കാറുണ്ട്; ഡബിള്‍ മീനിങ് ജോക്കുകൾ മനസിലാകാൻ ബുദ്ധിമുട്ടാണ്: സായ് പല്ലവി

സിനിമയില്‍ താനിപ്പോഴും പുതുമുഖയാണെന്നും അതിനാല്‍ സ്ക്രിപ്റ്റ് നോക്കിയാണ് തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതെന്നും സായി പല്ലവി പറയുന്നു.

‘ചാര്‍ളി’യുടെ തമിഴ് റീമേക്കില്‍ നിന്ന് സായ് പല്ലവി പിന്മാറി; പകരം ശ്രദ്ധ ശ്രീനാഥ്‌

ഇപ്പോള്‍ ഏറ്റെടുത്ത സിനിമകളിലെ ഡേറ്റിലെ പ്രശ്‌നങ്ങള്‍ കാരണമാണ് സായ് ചിത്രത്തില്‍ നിന്നും പിന്മാറിയത്.

നടൻ വരുണ്‍തേജയുടെ ‘ഗ്രീൻ ഇന്ത്യ’ ചലഞ്ച് ഏറ്റെടുത്ത് സായ് പല്ലവി

സായ് പല്ലവി, താൻ മരം നടുന്ന ദൃശ്യങ്ങള പങ്കുവെച്ചതിന് ഒപ്പംതെന്നിന്ത്യന്‍ നായിക സാമന്തയെയും നടന്‍ റാണദഗ്ഗുബാട്ടിയെയും ചലഞ്ച് ചെയ്തിട്ടുണ്ട്.

സിനിമയില്‍ എനിക്ക് സംഭാഷണം കുറവാണെന്നു കൂടി കേട്ടപ്പോൾ തോന്നി, വളരെ നല്ലത്, ശരീരംകൊണ്ട് എങ്ങനെ ഇമോഷൻ വരുത്താമെന്ന്‍ ശ്രദ്ധിക്കാമല്ലോ; സായ് പല്ലവി പറയുന്നു

കഥാപാത്ര പൂര്‍ണ്ണതയ്ക്കായി ഒരു കെയർഹോമിൽ പോയി അവിടെയുള്ളവരെ കണ്ടിരുന്നു. അവിടെ ചില കുട്ടികൾക്ക് തീരെ ചെറിയ ശബ്ദം പോലും സഹിക്കാനാകില്ല

പരസ്യത്തിനായി രണ്ട് കോടി രൂപ പ്രതിഫലം വാഗ്ദാനം; ഫെയര്‍നെസ്സ് ക്രീം ബ്രാൻഡിന്റെ ഓഫർ നിരസിച്ച് സായ് പല്ലവി

സായ് പല്ലവിയുടെ വ്യക്തിപരമായ പ്രത്യേകത സിനിമയ്ക്കകത്തും പുറത്തും മേക്കപ്പ് തീരെ ഉപയോഗിക്കാത്ത നടിയാണെന്നുള്ളതാണ്.

പ്രേമത്തിലൂടെ മലരായി വന്ന് മലയാളികളുടെ ഹൃദയം കീഴടക്കിയ സായി പല്ലവി അതിന് മുമ്പ് അഭിനയിച്ച ഏഴ് മിനിട്ട് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിം കാണാം

പ്രേമത്തിലൂടെ മലരായി വന്ന് മലയാളി മനസ്സ് കീഴടക്കി മുന്നേറുകയാണ് സായി പല്ലവി എന്ന തമിഴ് പെണ്‍കുട്ടി. ഇതിനു മുമ്പ് പല്ലവിയുടെ