അസ്ലന്‍ഷാ കപ്പ് ഹോക്കി: ഇന്ത്യന്‍ ടീമിന്റെ യാത്രാച്ചെലവ് സായ് വഹിക്കും

മലേഷ്യയില്‍ നടക്കുന്ന സുല്‍ത്താന്‍ അസ്ലന്‍ഷാ കപ്പ് ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പങ്കാളിത്തം ഉറപ്പായി. ടീമിന്റെ യാത്രച്ചെലവ് വഹിക്കാമെന്ന് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ്