ബാലസാഹിത്യം: കെ. പാപ്പൂട്ടിക്ക് കേന്ദ്രസാഹിത്യ അക്കാഡമി പുരസ്കാരം

തൃശൂര്‍: കേന്ദ്ര സാഹിത്യഅക്കാദമിയുടെ ഈ വര്‍ഷത്തെ ബാലസാഹിത്യത്തിനുള്ള പുരസ്‌കാരം കെ. പാപ്പുട്ടിക്ക്‌.’ചിരുതകുട്ടിയും മഷിയും’ എന്ന ശാസ്‌ത്രനോവലാണ്‌ പാപ്പുട്ടിയെ പുരസ്‌കാരത്തിന്‌ അര്‍ഹനാക്കിയത്‌.