ഇന്ത്യൻ ദേശീയ പതാകയ്ക്ക്പകരം ഭാവിയിൽ കാവി പതാക സ്ഥാപിക്കും; വിവാദ പ്രസ്താവനയുമായി ആർ എസ് എസ് നേതാവ് കല്ലഡ്ക പ്രഭാകര്‍ ഭട്ട്

രാജ്യത്തിന്റെ പാര്‍ലമെന്‍റില്‍ ഇക്കാര്യം ചര്‍ച്ച ചെയ്താല്‍ ഭൂരിഭാഗം പേരും പിന്തുണയക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.