അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ എരുമേലി മുസ്‌ലിം ജമാഅത്തിന്റെ സ്‌നേഹ സദ്യ കഴിക്കാന്‍ ആയിരങ്ങളെത്തി

മതമൈത്രിയുടേയും സാഹോദര്യത്തിന്റേയും ആ പതിവ് ഇപ്പോഴും തെറ്റിയില്ല. മതമൈത്രിയുടെ കാരയത്തില്‍ മലയാളികള്‍ എന്നും മുന്നിലാണെന്ന സമന്ദശവുമായി അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍