അന്നും പുജ്യം ഇന്നും പുജ്യം; തോറ്റത് ഞങ്ങളല്ല, ബിജെപിയാണെന്ന് കോൺഗ്രസ്

നേരത്തെ ഞങ്ങള്‍ക്ക് പൂജ്യമായിരുന്നു. ഇപ്പോഴും പൂജ്യമാണ്.അതുകൊണ്ട് ഇത് ഞങ്ങളുടെ തോല്‍വി അല്ല. ഇത് ബിജെപിയുടെ പരാജയമാണ്'...