റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡയുടെ മകനെതിരെ മാനഭംഗക്കേസ്

തന്നെ വിവാഹം കഴിച്ച ശേഷം ഗൗഡയുടെ മകനായ കാര്‍ത്തിക് മറ്റോരു വിവാഹത്തിന് ഒരുങ്ങുകയാണെന്നു കാട്ടി യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍