നിങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന സദാചാരഗുണ്ടായിസത്തിന്റെ അളവറിയാന്‍ ഈ സദാചാര മീറ്റര്‍ ഒന്ന് ഉപയോഗിച്ചു നോക്കാം; പത്ത് ചോദ്യങ്ങളിലൂടെ സദാചാര ഗുണ്ടായിസത്തിന്റെ അളവറിയാന്‍ ഫേസ്ബുക്ക് ആപ്ലിക്കേഷന്‍

വെറും പത്തുചോദ്യങ്ങള്‍ ചോദിക്കും. അവയ്ക്കുള്ള ഉത്തരങ്ങളും ചോദ്യങ്ങള്‍ക്കൊപ്പം കാണും. അതില്‍ ചോദ്യങ്ങള്‍ക്കനുസരിച്ച് നിങ്ങളുടെ മനസ്സില്‍ തോന്നുന്ന ഉത്തരങ്ങള്‍ സെലക്ട് ചെയ്ത്