കാർഷിക ബിൽ കർഷകദ്രോഹപരം: ശിരോമണി അകാലിദൾ എൻഡിഎ മുന്നണി വിട്ടു

ബിജെപി നയിക്കുന്ന എൻഡിഎ (നാഷണൽ ഡെമോക്രാറ്റിക് അലയൻസ്) മുന്നണി വിടാൻ മുന്നണിയിലെ പ്രമുഖ കക്ഷിയായ ശിരോമണി അകാലിദൾ തീരുമാനിച്ചു. കേന്ദ്രസർക്കാർ