ഞാന്‍ ദൈവമല്ല

കോടിക്കണക്കിനു ഹൃദയങ്ങള്‍ക്ക് അദേഹം ദൈവമാണ്. ഒരു രാജ്യം മുഴുവന്‍ ക്രിക്കറ്റിനെ മതമാക്കി ആ മനുഷ്യനെ അതിന്റെ ദൈവമായി കണ്ട് പൂജിക്കുന്നു.

ദൈവമേ, എന്തു കൊണ്ട് യുവരാജ് ?

മനസ്ഥൈര്യം കൊണ്ട് നേരിടാന്‍ കഴിയാത്തതായി ഒന്നുമില്ലെന്നതിനു ലോകത്തിനു തന്നെ മാതൃകയാണ് യുവരാജ് സിങ്. അതുകൊണ്ടു തന്നെ അപൂര്‍വ്വമായൊരു കാന്‍സര്‍ ബാധയെ സധീരം