കണ്ണമ്മയും കോശിയും നേർക്ക്‌നേർ കാണുന്ന ആ സീൻ പിറന്നത് ഇങ്ങിനെ; ഗൗരി നന്ദ പറയുന്നു

അന്ന് ആ സീൻ ചെയ്തു കഴിഞ്ഞപ്പോൾ ആ മുഖംതാൻ ശ്രദ്ധിച്ചു ഭയങ്കര സന്തോഷം ആയിരുന്നു . ഇന്നും തനിക്ക് ഓർമ്മയുണ്ട്

അനസ്‌തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം; സംവിധായകന്‍ സച്ചി ഗുരുതരാവസ്ഥയിൽ

മലയാള നടന്മാരായ പൃഥ്വിരാജും ബിജുമേനോനും ഉൾപ്പെടെയുള്ളവർ ഇപ്പോൾ ആശുപത്രിയില്‍ എത്തിയിട്ടുണ്ടെന്ന് സേതു പറഞ്ഞു.