സഭയുടെ വോട്ട് ഉറപ്പ്; സിറോ മലബാർ സഭ ആസ്ഥാനത്തെത്തി ഉമാ തോമസ്

എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയാണെന്ന് യുഡിഎഫ് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ