സാമൂഹിക അകലം പാലിക്കാതെ സമരം; ഷാഫി പറമ്പിലിനും ശബരീനാഥിനുമെതിരെ കേസെടുത്തു

മാസ്ക് ധരിക്കാതെ, സാമൂഹിക അകലം പാലിക്കാതെയുള്ള ഏത് പ്രവർത്തനവും നമ്മുടെ സമൂഹത്തിൽ നടത്താൻ പാടില്ല. അത് എല്ലാവരും ഉൾക്കൊള്ളണം.