ശബരിമല വിഷയത്തിലെയും പൗരത്വ പ്രതിഷേധത്തിലെയും കേസുകൾ പിൻവലിക്കും; മന്ത്രിസഭാ തീരുമാനം

പൊലീസിനെ ആക്രമിക്കുക, പൊതുമുതൽ നശിപ്പിക്കുക തുടങ്ങിയ ഗുരുതര സ്വഭാവമുള്ള കേസുകൾ പിൻവലിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം

ശബരിമല യുവതി പ്രവേശനം; വിശാല ബെഞ്ചിന് വിട്ട നടപടി പരിശോധിക്കുമെന്ന് സുപ്രിംകോടതി

ശബരിമല യുവതി പ്രവേശനം അടക്കം വിശ്വാസ വിഷയങ്ങള്‍ വിശാല ബെഞ്ചിന് വിട്ട സുപ്രിംകോടതി അഞ്ചംഗ ബെഞ്ചിന്റെ നടപടി പരിശോധിക്കും.