ഭരണസമിതിയില്‍ നിന്നും രാഷ്ട്രീയക്കാരെ പൂര്‍ണ്ണമായും ഒഴിവാക്കണം; ആവശ്യവുമായി ഓൾ ഇന്ത്യ ശബരിമല ആക്ഷന്‍ കൗൺസിൽ

ഭക്തർ ശബരിമലയിലേക്ക് പനിനീർ കൊണ്ടുവരേണ്ടെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് വ്യക്തമാക്കി.