ഗുരുതരരോഗബാധിതയായി ഇന്ത്യയില്‍ ചികിത്സ തേടിയെത്തിയ പതിനഞ്ചുകാരിയായ പാകിസ്താനി പെണ്‍കുട്ടി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ഇന്ത്യക്കാര്‍ പിരിച്ചു നല്‍കിയത് 13 ലക്ഷം രൂപ

പരസ്പരം യുദ്ധസമാനമായ അന്തരീക്ഷം മൂടിക്കെട്ടിനില്‍ക്കുമ്പോഴും പാകിസ്താനില്‍ നിന്നും രോഗബാധിതയായി ഇന്ത്യയിലെത്തിയ പാകിസ്താന്‍ പെണ്‍കുട്ടിയെ രണ്ടുകൈയും നീട്ടി സ്വീകരിച്ച് ഇന്ത്യക്കാര്‍ തങ്ങളുടെ