തപ്‍സി നായികയായി എത്തുന്ന ‘സാൻഡ് കി ആങ്കി’ന് നികുതി ഇളവ് പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

ഈ സിനിമയ്ക്ക് നേരത്തെ രാജസ്ഥാൻ സര്‍ക്കാറും നികുതി ഇളവ് പ്രഖ്യാപിച്ചിരുന്നു. ഈ മാസം 25നാണ് ചിത്രം റിലീസ് ചെയ്യുക.