ഞാന്‍ ആരാധിക്കുന്ന നായിക നയന്‍താര; ‘സാഹോ’ പ്രമോഷനിടെ ഇഷ്ടം തുറന്നു പറഞ്ഞ് പ്രഭാസ്

ആകെ 350 കോടി ബഡ്ജറ്റില്‍ ഒരുക്കിയ സിനിമ ആക്ഷന്‍ പാക്ക്ഡ് മാസ് എന്റര്‍ടെയ്‌നറായിട്ടാണ് എത്തിയിരിക്കുന്നത്.