വട്ടിയൂർക്കാവിൽ കുമ്മനമല്ല; സുരേഷിനായി ത്യാഗം സഹിച്ചും പ്രവർത്തിക്കുമെന്ന് കുമ്മനം

മഞ്ചേശ്വരത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ കളത്തിലിറങ്ങിയ രവീശ തന്ത്രി കുണ്ടാർ തന്നെയാകും സ്ഥാനാർത്ഥി.