ആർഎസ്എസ് വിട്ടതിൽ അഭിമാനിക്കുന്നുവെന്ന് എസ്.രാമചന്ദ്രൻ പിള്ള, വിവാദങ്ങൾക്ക് മറുപടിയുമായി എസ്ആർപി

പതിനെട്ടാം വയസ്സിൽത്തന്നെ കമ്യൂണിസ്റ്റായത് അഭിമാനകരമായ വളർച്ചയാണ‌െന്നും എസ്ആർപി പറഞ്ഞു