ശ്രീനാരായണ ട്രസ്റ്റിന് കീഴിലുള്ള കോളേജുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിരോധിച്ചു

ശ്രീനാരായണ ട്രസ്റ്റിന് കീഴിലുള്ള കോളേജുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിരോധിച്ചു. രാഷ്ട്രീയം അക്കാദമിക് നിലവാരത്തെ ബാധിക്കുന്നുവെന്നാണ് വിശദീകരണം. പതിനാല് പ്രധാന കോളേജുകള്‍